Wednesday, 31 May 2017

എത്ര കഠിനമായിരുന്നാലും                  
വേനലിനാവില്ല
മഴയെ സ്വപ്‌നം കാണുന്നൊരു
പുൽനാമ്പിനെ ചുട്ടുകരിക്കാൻ

No comments:

Post a Comment

നിന്നോടൊപ്പം  നനയാൻ കൊതിച്ചൊരു  മഴക്കാലമുണ്ടെന്റെ വാതിലിനപ്പുറം മടിച്ചു മടിച്ചു പെയ്യുന്നു.ഓർമക ളെ നനക്കുന്ന പൊള്ളുന്ന മഴ.