ഓ രോ അസ് ത മയവും
ഒരു പുലരിക്കു വേണ്ടി യാ ണെങ്കിൽ ...
എനിക്കും ഒന്ന് അസ് തമിക്കണം
ഒരു പുലരിയായ് വന്നുദിക്കാൻ
തൂലിക ചലിക്കുകയാണ് ... അടിച്ചേൽപ്പിക്കപ്പെട്ട വിലക്കുകൾക്കെതിരെ, സ്വയമണിയാൻ വിധിക്കപ്പെട്ട വിലക്കുകൾക്കെതിരെ... വിലക്കപ്പെട്ടവന്റെ ശബ്ദമായ് ... നിലക്കപ്പെട്ട ശബ്ദത്തിനൂർജ്ജമായ്...
Subscribe to:
Post Comments (Atom)
നിന്നോടൊപ്പം നനയാൻ കൊതിച്ചൊരു മഴക്കാലമുണ്ടെന്റെ വാതിലിനപ്പുറം മടിച്ചു മടിച്ചു പെയ്യുന്നു.ഓർമക ളെ നനക്കുന്ന പൊള്ളുന്ന മഴ.
-
കാലത്തിന്റെ കണക്കു പുസ്തകത്തിൽ കറുത്ത മഷി കൊണ്ട് , ഞാൻ എന്റെ നഷ്ടങ്ങളുടെ കണക്കെഴുതി വച്ചിട്ടുണ്ട്; എത്ര കൂട്ടിയിട്ടും എത്ര കുറച്ചി...
-
ഓണം തുമ്പയും തുളസിയും പൂക്കുമ്പോൾ ... കർക്കിട മേഘങ്ങൾക്കുള്ളിൽ നിന്നും പുതു ചിങ്ങപ്പുലരിയുദിക്കുമ്പോൾ... വയൽപ്പാട്ടു...
-
വേരുകൾ... വെട്ടി മുറിച്ചാലും , അടർത്തി മാറ്റിയാലും മുറിയാത്ത,അടരാത്ത ചിലതുണ്ട് ... വേരുകൾ, മണ്ണിനെ ഇറുകെപ്പുണർന്നവനിൽക...
No comments:
Post a Comment