Monday, 6 March 2023

നിന്നോടൊപ്പം  നനയാൻ കൊതിച്ചൊരു  മഴക്കാലമുണ്ടെന്റെ വാതിലിനപ്പുറം മടിച്ചു മടിച്ചു പെയ്യുന്നു.ഓർമകളെ നനക്കുന്ന പൊള്ളുന്ന മഴ.
അറിയാതെ പെയ്തു പോകുന്നീ മഴയ്ക്കൊപ്പം നനയാൻ നീ ഇല്ലല്ലോ എന്നൊരു പരിഭവം

നിന്നോടൊപ്പം  നനയാൻ കൊതിച്ചൊരു  മഴക്കാലമുണ്ടെന്റെ വാതിലിനപ്പുറം മടിച്ചു മടിച്ചു പെയ്യുന്നു.ഓർമക ളെ നനക്കുന്ന പൊള്ളുന്ന മഴ.