Sunday, 13 March 2016

രോ അസ്‌ ത മയവും
ഒരു പുലരിക്കു വേണ്ടി യാ ണെങ്കിൽ ...
എനിക്കും ഒന്ന് അസ്‌ തമിക്കണം
ഒരു പുലരിയായ്‌ വന്നുദിക്കാൻ

Monday, 7 March 2016


കാലത്തിന്റെ കണക്കു പുസ്‌തകത്തിൽ
കറുത്ത മഷി കൊണ്ട്‌ ,
ഞാൻ എന്റെ നഷ്‌ടങ്ങളുടെ
കണക്കെഴുതി വച്ചിട്ടുണ്ട്‌;
എത്ര കൂട്ടിയിട്ടും  എത്ര കുറച്ചിട്ടും
മാറ്റമില്ലാത്ത കണക്ക്‌ :

ദിവസങ്ങൾ ആഴ്‌ച്ചകളായും
ആഴ്‌ച്ചകൾ മാസങ്ങളായും ;
പരിണമിക്കും മ്പോൾ
കലണ്ടറിന്റെ താളുകൾ മറിച്ച്‌
കാലം കൊഞ്ഞനം
കുത്തുന്നു...

നിന്നോടൊപ്പം  നനയാൻ കൊതിച്ചൊരു  മഴക്കാലമുണ്ടെന്റെ വാതിലിനപ്പുറം മടിച്ചു മടിച്ചു പെയ്യുന്നു.ഓർമക ളെ നനക്കുന്ന പൊള്ളുന്ന മഴ.