തൂലിക ചലിക്കുകയാണ് ... അടിച്ചേൽപ്പിക്കപ്പെട്ട വിലക്കുകൾക്കെതിരെ, സ്വയമണിയാൻ വിധിക്കപ്പെട്ട വിലക്കുകൾക്കെതിരെ... വിലക്കപ്പെട്ടവന്റെ ശബ്ദമായ് ... നിലക്കപ്പെട്ട ശബ്ദത്തിനൂർജ്ജമായ്...
കാലത്തിന്റെ കണക്കു പുസ്തകത്തിൽ കറുത്ത മഷി കൊണ്ട് , ഞാൻ എന്റെ നഷ്ടങ്ങളുടെ കണക്കെഴുതി വച്ചിട്ടുണ്ട്; എത്ര കൂട്ടിയിട്ടും എത്ര കുറച്ചിട്ടും മാറ്റമില്ലാത്ത കണക്ക് :
Polichw
I know ;-)
just abv average...athre llu;)
നിന്നോടൊപ്പം നനയാൻ കൊതിച്ചൊരു മഴക്കാലമുണ്ടെന്റെ വാതിലിനപ്പുറം മടിച്ചു മടിച്ചു പെയ്യുന്നു.ഓർമക ളെ നനക്കുന്ന പൊള്ളുന്ന മഴ.
Polichw
ReplyDeleteI know ;-)
Deletejust abv average...athre llu;)
Delete